The records Sanju Samson Broke During His Double Centruy<br />വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ കേരളാ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പുറത്താവാതെ ഡബിള്‍ സെഞ്ച്വറിയാണ് സഞ്ജു വാരിക്കൂട്ടിയത്. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ചില റെക്കോര്‍ഡുകളും സഞ്ജു ഈ മല്‍സരത്തില്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.<br />#SanjuSamson